ഗവ.എൽ പി എസ് കിഴതിരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എൽ.പി.എസ് കിഴതിരി / എന്റെ ഗ്രാമം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം വില്ലേജിൽ സ്‌ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് കിഴതിരി. രാമപുരത്തു നിന്നും ഏകദേശം 4 കിലോമീറ്റർ അകലെ പട്ടണത്തിലെ തിരക്കുകളിൽ നിന്നകന്ന് സ്വഛമായി ഒരു ഗ്രാമീണപെൺകൊടിയുടെ ആലസ്യത്തോടെ മയങ്ങുന്ന കിഴതിരി ഗ്രാമം.കിഴതിരിയിൽ നിന്നും തൊടുപുഴയ്ക്ക് കേവലം 16 കി. മീ. ദൂരമേയുള്ളു.

ഭൂമിശാസ്ത്രം

മലനിരകളും തോടുകളും ഇടതൂർന്ന വൈവിധ്യമാർന്ന മരങ്ങളും സസ്യജാലങ്ങളും അതിരിടുന്ന നാട്ടിൻപുറമാണ് കിഴതിരി.

പൊതുസ്ഥാപനങ്ങൾ

ഗവ. എൽ. പി. എസ്. കിഴതിരി

കിഴതിരി പോസ്റ്റ്‌ ഓഫീസ്

  1. കിഴതിരി.


  1. ജി.എൽ.പി.എസ് കിഴതിരി / എന്റെ ഗ്രാമം


മലകളും ഇടത്തൂർന്ന മരങ്ങളും അതിരിടുന്ന ഈ നാട്ടിൻപുറത്ത

പൊതു മേഖല സ്ഥാപനങ്ങൾ

1.ഗവ. എൽ. പി. സ്കൂൾ കിഴതിരി

.കിഴതിരി പോസ്റ്റ്‌ ഓഫീസ്

പ്രമുഖ വ്യക്തികൾ

ശ്രീ. വി. കെ. കൈമൾ


ശ്രീ ബിജു പുന്നത്താനം

ആരാധനാലയങ്ങൾ

ചിറയ്ക്കൽകാവ് ഭഗവതി ക്ഷേത്രം