ഗവ.എൽ.പി.എസ് തെങ്ങുംകാവ്/എന്റെ വിദ്യാലയം
ഹൈടെക് വിദ്യാലയം
പത്തനംതിട്ട ജില്ലയിലെ മലയോര പ്രദേശമായ കോന്നിയിലെ ഒരു ചെറിയ ഗ്രാമപ്രദേശമായ തെങ്ങുംകാവിലാണ് എന്റെ വിദ്യാലയം സ്ഥിതിചെയ്യുന്നത് . എന്റെ വിദ്യാലയത്തിന്റെ കോമ്പോണ്ടിൽ തന്നെ ഒരു അംഗൻവാടി സ്ഥിതി ചെയ്യുന്നുണ്ട് . ഈ വർഷത്തെ നേതാജി ഹയർ സെക്കന്ററി സ്കൂളിന്റെ NSS ക്യാമ്പ് ഈ വിദ്യാലയത്തിൽ വെച്ചാണ് നടത്തിയത് . വിദ്യാലത്തിനെ അടുത്തായി ഒരു ഇൻഡോർ സ്റ്റേഡിയം ഉണ്ട് . വിദ്യാലയത്തിന്റെ അടുത്തായി ഒരു ഇൻഡോർ സ്റ്റേഡിയം ഉണ്ട് . എന്റെ വിദ്യാലയത്തിൽ നിന്നും ഏകദേശം കിലോമീറ്റ൪ അകലെ ആയി ചരിത്ര പ്രസിദ്ധമായ ആന മ്യൂസിയം സ്ഥിതിചെയ്യുന്നു .
- എൽ പി സ്കൂളിലെ മുഴുവൻ ക്ലാസ് റൂമുകളിലും ഹൈടെക് സജ്ജീകരണം
- പ്രൈമറി വിഭാഗത്തിൽ ഉപയോഗത്തിന് ഹൈടെക് സൗകര്യത്തോടെ ഉള്ള മുൾട്ടീമീഡിയ റൂം.
- 5 കംപ്യൂട്ടറുകളോടെയുള്ള എൽ പി സ്കൂൾ കമ്പ്യൂട്ടർ ലാബ് .