ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുരുക്കുംപുഴ

തിരുവനതപുരം ജില്ലയിലെ മംഗലപുരം പഞ്ചായത്തിന് കീഴിൽ വരുന്ന ഒരു ഗ്രാമപ്രേദേശം ആണ്  മുരുക്കുംപുഴ.

മുരുക്കുംപുഴയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ഏക സരസ്വതിക്ഷേത്രമായി നിലകൊണ്ടിരിക്കുന്ന ഈ വിദ്യാലയം മുരുക്കുംപുഴ ജംഗ്ഷനിൽനിന്നും ഒരു കിലോമീറ്റർ അകലെയുള്ള മണിയാൻവിളാകം എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് .

ഭൂമിശാസ്ത്രം

പരന്ന് കിടക്കുന്ന ഫലഭൂയിഷ്ഠമായ ,മത്സ്യസമ്പത്താൽ നിറഞ്ഞ ഒരുഗ്രാമമാണിത് .കായൽ കൊണ്ട് ചുറ്റപ്പെട്ട് കിടക്കുന്ന ഒരു സ്ഥലമായതുകൊണ്ടും മുരുക്കിൻ മരങ്ങൾ നിറഞ്ഞു നില്കുന്നത് കൊണ്ടുമാണ് ഈ ഗ്രാമപ്രേദേശത്തിനു മുരുക്കുംപുഴ എന്ന പേരുലഭിച്ചത് .

പൊതുസ്ഥാപനങ്ങൾ

  • ഗവ.എൽ.പി.എസ്. മുരുക്കുംപുഴ
  • പോസ്റ്റോഫീസ്‌
  • st.അഗസ്റ്റിൻ സ്കൂൾ
  • വില്ലേജ് ഓഫീസ്
  • റയില്വേസ്റ്റേഷനും ഇവിടെ സ്ഥിതിചെയ്യുന്നു

ആരാധനാലയങ്ങൾ

സെന്റ് അഗസ്റ്റിൻ ചർച്ച,ഇരട്ടകുളങ്ങര ക്ഷേത്രം ,പുത്തൻകോവിൽ

പ്രമുഖർ

  • ശ്രീ കുഞ്ഞുകൃഷ്ണൻ എക്സൈസ് കമ്മീഷണർ(കേരള പിഎസ്സി ചെയർമാനും പിന്നീട് ജഡ്ജിയായും സേവനമനുഷ്ഠിച്ച)
  • ശ്രീ ഗോപിനാഥൻ നായർ (എക്സൈസ് കമ്മീഷണർ )