ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ സ്കൂൾ കൗൺസിലിംഗ്
![](/images/thumb/c/c6/44029_80.jpg/300px-44029_80.jpg)
കുട്ടികള്‍ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികള്‍ ഇന്ന് ധാരാളം പ്രശ്നങ്ങള്‍ക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവര്‍ നേരിടുന്ന പീഡനങ്ങളില്‍ നിന്നും,ലൈംഗീക ചൂഷണങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാന്‍ വേണ്ടിയാണ് സ്കൂള്‍തലത്തില്‍ കൗണ്‍സിലിംഗ് സേവനം നല്‍കിവരുന്നത്.കൗണ്‍സിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്.