കൂടാളി എച്ച് എസ് എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൂടാളി ഗ്രാമം കണ്ണൂർ – മട്ടന്നൂർ പാതക്കരികിലായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണു് കൂടാളി. കണ്ണൂർ ജില്ലയിലെ ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെട്ട ഒരു പഞ്ചായത്താണ് കൂടാളി ഗ്രാമപഞ്ചായത്ത്. കണ്ണൂർ - ഇരിക്കൂർ പാതയിൽ കൊളോളം എന്ന സ്ഥലത്താണ് കൂടാളി ഗ്രാമ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത്. മൊത്തം 18 വാർഡുകൾ അടങ്ങിയതാണ് ഈ ഗ്രാമ പഞ്ചായത്ത്.

പ്രധാന സർക്കാർ സ്ഥാപനങ്ങൾ

   • പ്രാഥമികാരോഗ്യകേന്ദ്രം, കൂടാളി
   • വെറ്ററിനറി ഡിസ്പെൻസറി, നായാട്ടുപാറ
   • ഗവ:ഹോമിയോ ഡിസ്പെൻസറി, നായാട്ടുപാറ
   • പട്ടാന്നൂർ വില്ലജ് ഓഫീസ്,നായാട്ടുപാറ
   • ഗവ:ആയുർവേദ ഡിസ്പെൻസറി
   • ഉർജ്ജിത കന്നുകാലി വികസന പദ്ധതി ഉപകേന്ദ്രം, കൂടാളി
   • ഉർജ്ജിത കന്നുകാലി വികസന പദ്ധതി ഉപകേന്ദ്രം, കൊടോളിപ്രം
   • വില്ലേജ് ഓഫീസ്, കൂടാളി, കുംഭം

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുനവ്വിറുൽ ഇസ്ലാം മദ്രസ്സ, കൂടാളി കൂടാളി യു.പി. സ്കൂൾ, കൂടാളി പ്രധാന ആരാധനാലയങ്ങളൾ കൂടാളി ശ്രീ ഗണപതി ക്ഷേത്രം

   • പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം
   • താറ്റിയോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം
   • കോവൂർ ശ്രീമഹാവിഷ്ണു ക്ഷേത്രം
   • ശ്രീ ചുഴലിഭഗവതി ക്ഷേത്രം പട്ടാന്നൂർ
   • ശ്രീ ചുഴലിഭഗവതി ക്ഷേത്രം കൊടോളിപ്രം
   • ശ്രീ കവിടിശ്ശേരി ശിവക്ഷേത്രം