കാർത്തികപള്ളി എൻ. എൽ .പി. സ്കൂൾ/എന്റെ ഗ്രാമം
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ ഏറാമല പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാർത്തികപ്പള്ളി . കോഴിക്കോട് - കണ്ണൂർ ദേശീയ പാതയിൽ വടകരയിൽ നിന്ന് 7 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് കാർത്തികപ്പള്ളി . ഓർക്കാട്ടേരിയുടെയും വില്യാപ്പള്ളിയുടെയും ഇടയിലുള്ള ഭാഗമാണ് കാർത്തികപ്പള്ളി . ഇവിടെ നിന്നും കിഴക്കോട്ടു പോയാൽ കുറ്റിയാടി വഴി വയനാട്ടിലേക്ക് പോകാവുന്നതാ
പ്രധാന പൊതു സ്ഥാപനങ്ങൾ
. കാർത്തികപ്പള്ളി നോർത്ത് . എൽ .പി സ്കൂൾ
. കാർത്തികപ്പള്ളി നോർത്ത് എം .എൽ. പി സ്കൂൾ
. ഏറാമല സർവീസ് സഹകരണ ബാങ്ക്
. അംഗൻവാടി കാർത്തികപ്പള്ളി