എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊളക്കാട്ടുചാലി

കൊളക്കാട്ടുചാലി, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ

ചേലമ്പ്ര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊളക്കാട്ടുചാലി.

പിൻകോഡ്: 673634


കോഴിക്കോട് - തൃശ്ശൂർ ദേശീയപാത 66 , ചെട്ടിയാർമാടിൽ നിന്നും നാല് കിലോമീറ്റർ വടക്കുഭാഗത്താണ് കൊളക്കാട്ട് ചാലി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.

പൊതു സ്ഥാപനങ്ങൾ

  • എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലി.
  • കൊളക്കാട്ടുചാലി ബ്രാഞ്ച് പോസ്റ്റ് ഓഫീസ്.
  • ചേലേമ്പ്ര പഞ്ചായത്ത് ഓഫീസ്.
  • കേരള ബാങ്ക്.
  • ആയുർവേദ ആശുപത്രി.
  • ഹെൽത്ത് സെന്റർ
  • ഗ്രാമീണ ബാങ്ക്

ചിത്ര ശേഖരങ്ങൾ

cubs
SMART CLASS
Hi-Tech classroom

പഠനാനുഭവം മെച്ചപ്പെടുത്തുന്നതിനായി നൂതന സാങ്കേതികവിദ്യ സംയോജിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് എ. എൽ പി എസ് കൊളക്കാട്ടുചാലി