എ.എൽ.പി.എസ്. കൊഴിക്കോട്ടിരി/എന്റെ ഗ്രാമം
കൊഴിക്കോട്ടിരി
കൊഴിക്കോട്ടിരി എന്ന ഈ കൊച്ചുഗ്രാമം. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ മുതുതല പഞ്ചായത്തിൽ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു.
പട്ടാമ്പി പെരിന്തൽമണ്ണ പാതയിൽ നിന്നും 3കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു. 4ഭാഗത്തേക്കും പാതകൾ ഉള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം. കിഴക്കോട്ടു സഞ്ചാരിച്ചാൽ ശങ്കരമംഗലം. പടിഞ്ഞാറോട്ടു സഞ്ചാരിച്ചാൽ മുതുതല എന്നിവയാണ് തൊട്ടടുത്തു കിടക്കുന്ന ചെറു പട്ടണങ്ങൾ
പ്രധാന പൊതു സ്ഥാപനങ്ങൾ :
- എ. എൽ. പി. എസ്. കൊഴിക്കോട്ടിരി
- അംഗണ വാടി
- പോസ്റ്റ് ഓഫീസ്
പ്രമുഖ വ്യക്തികൾ :
- അഴകത്ത് ശാസ്ത്രശർമൻ നമ്പൂതിരിപ്പാട്
കേരളത്തിലെ പ്രമുഖ തന്ത്രിയായിരുന്ന ഇദ്ദേഹം കൊഴിക്കോട്ടിരി അഴകത്ത് മനയിലെ അംഗമായിരുന്നു.
2.കരുണാകരൻ വൈദ്യർ :
പട്ടാമ്പി മേഖലയിലെ പ്രധാനപ്പെട്ട വൈദ്യന്മാ രിൽ ഒരാൾ ആയിരുന്നു.
3.വട്ടം പറമ്പത്ത് രാമൻനായർ :
കൊഴിക്കോട്ടിരി ഗ്രാമത്തിലെ പ്രധാന കർഷകരിൽ ഒരാൾ ആയിരുന്നു ഇദ്ദേഹം.
ആരാധനാലയങ്ങൾ
1. കൊഴിക്കോട്ടിരി മഹാദേവക്ഷേത്രം
2. ഹിദായത്തുസ്സിബിയാൻ ജുമാ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ :
എ. എൽ. പി. എസ്. കൊഴിക്കോട്ടിരി