Login (English) Help
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലുൾക്കൊള്ളുന്ന അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് എടത്തനാട്ടുകര. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.