എ.എം.എൽ.പി.എസ്.കോന്നലൂർ/എന്റെ ഗ്രാമം
എന്റെ ഗ്രാമം മുട്ടിക്കാട്
മലപ്പുറം ജില്ലയിലെ തിരുന്നാവായ ഗ്രാമ പഞ്ചായത്തിലെ അനന്താവൂർ വില്ലജ്യിലാണ് എന്റെ ഗ്രാമമായ മുട്ടിക്കാട് സ്ഥിതി ചെയ്യുന്നത് .ഇവിടെ തന്നെ ആണ് എന്റെ വിദ്യാലയമായ എ എം ൽ പി സ് കോന്നല്ലൂർ . 1926 ലാണ് ഇ വിദ്യാലയം ആരംഭിക്കുന്നത് .
എന്റെ ഗ്രാമത്തിൽ ജാനകിയ ആരോഗ്യ സസ്ഥാപനവും അനന്താവൂർ വില്ലേജ് ഓഫീസും സ്ഥിതി ചെയ്യുന്നു.വൈരങ്കോട് വേല ,ചന്ദനക്കാവ് വേല ,എന്നിവ ഇ നാടിൻറെ സമീപത്താണ് നടക്കാറുള്ളത്.നെല്ല് കൃഷി ,വെറ്റില കൃഷി.തെങ്ങു,അടക്ക ,എന്നിവയാണ് കാലങ്ങളായി കൃഷി ചെയ്തു വന്നിരുന്നത് .
ഇ ഗ്രാമത്തിനു അടുത്താണ് തിരുന്നവയാ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് .ചരിത്രപരമായ മാമാങ്കം ഉത്സവം ,മണിക്കിണർ ,ഓട് ഫാക്ടറി ,എന്നിവ ഇ ഗ്രാമത്തിന്റെ സമീപത്തുള്ള തിരുന്നാവായയിലാണ് .മുട്ടിക്കാട് ഹെൽത്ത് സെന്റർ ,അനന്താവൂർ വില്ലജ് ഓഫീസ് തുടങ്ങിയവ നിർമിക്കുന്നതിന് സംഭാവന നൽകിയ വ്യക്തിയാണ് കെ കെ കുഞ്ഞിമുഹമ്മദ് ഹാജി 1920 ൽ ഇദ്ദേഹമാണ് കോന്നല്ലൂർ വിദ്യയാലയവും സ്‌ഥാപിച്ചത് .ഇ നാടിൻറെ സമീപത്തായി വലിയ പറപ്പൂർ താമരക്കായാൽ ഉണ്ട് .അവിടെ നിന്നും ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങളിലേക് താമര പൂക്കൾ കയറ്റി അയ്യക്കാറുണ്ട് .
-
തിരുന്നാവായ റെയിൽവേസ്റ്റേഷൻ
-
മണിക്കിണർ
-
താമരക്കുളം