Schoolwiki സംരംഭത്തിൽ നിന്ന്
കഴുത്തല്ലൂർ-കുററിപ്പുറം
മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് കുറ്റിപ്പുറം. എടപ്പാളിനും വളാഞ്ചേരിയ്കും ഇടയിലാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്നും 14 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം. തിരൂർ, വളാഞ്ചേരി, എടപ്പാൾ, പൊന്നാനി എന്നിവയാണ് അടുത്ത പട്ടണങ്ങൾ. ഭാരതപ്പുഴ കുറ്റിപ്പുറത്തു കൂടി ഒഴുകുന്നു. മലപ്പുറം ജില്ലയിലെ റയിൽവേ സ്റ്റേഷനുകളിൽ പ്രധാനപ്പെട്ട ഒന്നാണ് കുറ്റിപ്പുറം റയിൽവേസ്റ്റേഷൻ. http://www.fallingrain.com/world/IN/13/Kuttippuram.html
പൊതുസ്ഥാപനങ്ങൾ
- കുററിപ്പുറം റൈൽവേസ്റേറഷൻ
- കുററിപ്പുറം സിവിൽസ്റേറഷൻ
- കുററിപ്പുറം താലൂക്ക് ആശുപത്രി
- കുററിപ്പുറം ഗവൺമെൻറ് സ്കുൂൾ
- കുററിപ്പുറം ഗവൺമെൻറ് സ്കുൂൾ
ചിത്രശാല