എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

ബാച്ചിൽ നിലവിൽ 35 കുട്ടികളാണ് ഉള്ളത് വളരെ മികച്ച രീതിയിലാണ് ക്ലാസുകൾ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത് .എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുകയും അസൈൻമെൻറ് പോലുള്ള വർക്കുകൾ ചെയ്തു പ്രോഡക്റ്റ് കാണിക്കുകയും ചെയ്യുന്നുണ്ട് എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3 30 pm മുതൽ 4 45 PM വരെയാണ് കുട്ടികൾക്ക് ക്ലാസുകൾ നൽകിവരുന്നത് കൃത്യമായും LKMS സൈറ്റിൽ കുട്ടികളുടെ അറ്റൻഡൻസ് രേഖപ്പെടുത്തുന്നു ണ്ട്. പുതുവർഷത്തിൽ നവാഗതരെ സ്വാഗതം ചെയ്യുകയും പ്രവേശനോത്സവം സംഘടിപ്പിക്കുകയും ചെയ്തപ്പോൾ ഫോട്ടോസ് വീഡിയോസ് എന്നിവ DSLR ക്യാമറയും അധ്യാപകരുടെ മൊബൈൽ ഫോൺ ഉപയോഗിച്ചും കവർ ചെയ്തു എഡിറ്റ് ചെയ്തു ഗ്രൂപ്പുകളിൽ ഷെയർ ചെയ്തത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ ആയിരുന്നു . റ്റിൽ കൈറ്റ് അംഗങ്ങൾ രക്ഷിതാക്കൾക്കും മറ്റു കുട്ടികൾക്കും കമ്പ്യൂട്ടർ ,സൈബർ പരിശീലനം നൽകി ബഹുമാനപ്പെട്ട ബീന ടീച്ചർ ആണ് ഉദ്ഘാടനം ചെയ്തത് ഫലപ്രദമായ ഒരു ക്ലാസ് ആയിരുന്നു കുട്ടികൾ നൽകിയത് CWSN കുട്ടികളെയും യുപി ക്ലാസുകളിലെ കുട്ടികളെയും ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കമ്പ്യൂട്ടർ പരിശീലനം നൽകി യുപി തല കുട്ടികളിൽ നിന്നും മികച്ച പ്രതികരണം ആണ് ലഭിച്ചത് ഇനിയും ഇത്തരത്തിലുള്ള ക്ലാസുകൾ നൽകണമെന്ന് കുട്ടികൾ അംഗങ്ങളോട് അപേക്ഷിച്ചു സെപ്റ്റംബർ 20 2025 സോഫ്റ്റ്‌വെയർ ദിനം ആചരിച്ചു അസംബ്ലി ഹാളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രീതിയിലാണ് സോഫ്റ്റ്‌വെയർ ദിനം ആചരിച്ചത് തുടർന്ന് ക്ലാസുകളിൽ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു സോഫ്റ്റ്‌വെയർ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ടക്വിസ് കോമ്പറ്റീഷൻ നടത്തി



ഒമ്പതാം ക്ലാസ്സിൽ ഒമ്പതാം ക്ലാസ്സിൽ സ്കൂൾതല ക്യാമ്പ് ഒമ്പതാം ക്ലാസ്സിൽ സ്കൂൾതല ക്യാമ്പ് നടത്തി 25/10/2025 ആയിരുന്നു സ്കൂൾതല ക്യാമ്പ് ക്യാമ്പിന് നമ്മുടെ കുട്ടികളെ ട്രെയിൻ ചെയ്യിക്കാനായി എത്തിയത് പിആർവില്യം ഹയർ സെക്കൻഡറി സ്കൂളിലെ ദിവ്യ ടീച്ചർ ആയിരുന്നു കുട്ടികളോട് വളരെ നല്ല രീതിയിൽ ടീച്ചർ പെരുമാറുകയും കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തു ആനിമേഷൻ ആണ് ടീച്ചർ എടുത്തത് ഉച്ചയ്ക്ക് ശേഷം പ്രോഗ്രാമിംഗ് കൈകാര്യം ചെയ്തത് രമ്യ ടീച്ചർ ആയിരുന്നു ക്യാമ്പ് ദിവസം കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി .വൈകുന്നേരം 4 30 ഓടുകൂടിയാണ് ക്യാമ്പ് അവസാനിച്ചത് സെപ്റ്റംബർ 20 2025 സോഫ്റ്റ്‌വെയർ ദിനം ആചരിച്ചു അസംബ്ലി ഹാളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രീതിയിലാണ് സോഫ്റ്റ്‌വെയർ ദിനം ആചരിച്ചത് തുടർന്ന് ക്ലാസുകളിൽ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു സോഫ്റ്റ്‌വെയർ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ടക്വിസ് കോമ്പറ്റീഷൻ നടത്തി