എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇരിങ്ങാവൂർ

ഇരിങ്ങാവൂർ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഇരിങ്ങാവൂർ എന്ന പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ ചെറിയമുണ്ടം പഞ്ചായത്തിലെ ഒരു പ്രദേശമാണ് ഇരിങ്ങാവൂർ.ഇരിങ്ങാവൂർ മേഖലയിൽ ഒന്നിലധികം ചെറുഗ്രാമങ്ങൾ ഉണ്ട്.മീശപ്പടി,കുറുപ്പിൻപടി,വാണിയന്നൂർ,അമ്പലംകുന്ന് എന്നിവയാണവ. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽഇരിങ്ങാവൂർ എന്ന പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1905 ൽ വളരെ എളിയനിലയിൽ തുടക്കം. ചാണകമെഴുതിയ തറ, മുളയും കവുങ്ങും താങ്ങി നിർത്തുന്ന മേൽക്കൂര. ഓലമേഞ്ഞ കെട്ടിടം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ