എസ്.റ്റി.എച്ച്.എസ് .എസ് തങ്കമണി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തങ്കമണി

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് തങ്കമണി

Thankamany is a town at Idukki district, in Kerala state, India. In regional language thankamany is a name of a lady. It is a belief that a king Thopran gave dowry as land for his three daughters Thankamany, Kamashi, and Neeli. The place got for Thankamony is now known as Thankamany (place name), other nearby places are also known as Kamashi and Neelivayal (means land of Neeli). Thankamany town is located in a valley of three small hills Thamprankunnu, Kattadikavala and Kurishupara respectively. One of the interesting thing is that, even though Kamashi is a different place, the panchayath of thankamany is called Kamashy panchayath and the office is situated in the middle of thankamany town.Sometimes in official documents thankamany is also written as thankamony. Nearest towns are Kattappana and Nedumkandam

പൊതുസ്ഥാപനങ്ങൾ

  • എസ്.റ്റി.എച്ച്.എസ് .എസ് തങ്കമണി
  • പോലീസ് സ്റ്റേഷൻ
  • തങ്കമണി കോപ്പറേറ്റീവ് ഹോസ്പിറ്റൽ
  • കോപ്പറേറ്റീവ് സഹകരണ ബാങ്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെൻ്റ്. തോമസ് ഹയർ സെക്കൻഡറി സ്കൂൾ തങ്കമണി
  • സെൻ്റ് തോമസ് എൽപി സ്കൂൾ തങ്കമണി

ആരാധനാലയങ്ങൾ

  • സെൻ്റ്.തോമസ് ഫൊറോന ചർച്ച് തങ്കമണി

ചിത്രശാല

<GALLARY>

പ്രമാണം:30052 URDU GROUP SONG.jpeg

പ്രമാണം:30052 URDU PADYAMCHOLLAL.jpeg