എസ്സ്.എൻ.വി.ജി.യു. പി. എസ്. ഐവർക്കാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
< സർക്കാർ സ്കൂൾ. -->
എസ്സ്.എൻ.വി.ജി.യു. പി. എസ്. ഐവർക്കാല | |
---|---|
വിലാസം | |
ഐവർകാല ഐവർകാല , പുത്തനമ്പലം പി ഒ പി.ഒ. , 691553 , കൊല്ലം ജില്ല | |
സ്ഥാപിതം | 8 - - 1928 |
വിവരങ്ങൾ | |
ഫോൺ | 0476 2856332 |
ഇമെയിൽ | snvgups39536@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39536 (സമേതം) |
യുഡൈസ് കോഡ് | 32131100210 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | ശാസ്താംകോട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 83 |
ആകെ വിദ്യാർത്ഥികൾ | 201 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ്സ്. സന്തോഷ് കുമാർ |
പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണരഞ്ജിത് എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സീന |
അവസാനം തിരുത്തിയത് | |
11-01-2025 | Akhilsooranad |
ചരിത്രം
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ പഞ്ചായത്തിൽ 8 -ാം വാർഡിൽ പുത്തനമ്പലം എന്ന സ്ഥലത്താണ് ഐവർകാല എസ്.എൻ. വി.ഗവൺമെന്റെ .യു .പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശ്രീ.നീലകണ്ഠവിലാസം എന്ന പേരിൽ പ്രദേശത്തെ ഏതാനും സാമൂഹ്യ പ്രവർത്തകർ ചേർന്ന് 1928-ൽ (മലയാളം 8-10-1103) ആരംഭിച്ച ലോവർ പ്രൈമറി സ്കുൾ 1976 ൽ അപ്പർ പ്രൈമറി സ്കുൾ ആയി ഉയർത്തുകയും ചെയ്തു . സ്കൂളിന് സ്വന്തമായി ഒരു ഏക്കർ എട്ടു സെന്റെ സ്ഥലം ഉണ്ട്. 2005-06 ൽ പ്രീപ്രൈമറി വിഭാഗം ആരംഭിച്ചു. ഈ വിദ്യാലയം പുത്തനമ്പലം പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ വലിയ പങ്ക് വഹിച്ചു വരുന്നു. വിശദമായി.....
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ പഠനത്തിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളാണ് ഇന്ന് ഈ സ്കൂളിനുള്ളത്. 9ക്ലാസ് മുറികൾ, കമ്പ്യുട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,ഓഫീസ്റൂം, പാചകപ്പുര, കിണർ,പൈപ്പ് കണക്ഷൻ, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ,ശോചനാലയങ്ങൾ കൂടാതെ വിശാലമായ കളിസ്ഥലവും ഭാഗികമായ ചുറ്റു മതിലും ഈ സ്കുളിനുണ്ട്. ഇവ കുടാതെ എല്ലാ ക്ലാസ് മുറികളിലും ഫാൻ,ലൈറ്റ് എന്നീ സൗകര്യങ്ങളും നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- ഐ.റ്റി. ക്ലബ്ബ്
- സ്കൂൾ സോഷ്യൽ സർവീസ് ക്ളബ്
മികവുകൾ
ഭരണ നിർവഹണം
പ്രധാന അദ്ധ്യാപിക ശ്രീമതി. ജോളി വർഗീസ് ആണ്.
സാരഥികൾ
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ
1ശ്രീ.എസ് സന്തോഷ് കുമാർ(HM) 2.ശ്രീമതി.എസ്.രാജി (UPST) 3.ശ്രീമതി.ജി.പ്രഭാദേവി (SANSKRIT)(HG) 4.ശ്രീമതി.സുനിത.വി (LPST) 5.ശ്രീമതി.സിമി.എസ്സ് (UPST) 6.ശ്രീമതി.ബിന്ദു.കെ (LPST) 7.ശ്രീമതി.സബ്ന.ഇ.പി(LPST) 8.ശ്രീമതി.നിയതി അശോക്(LPST) 9.ശ്രീ.അഖിൽ.പി (LPST) 10.ശ്രീ.വിഷ്ണു.ആർ(O A) 11.ശ്രീ.ജോർജ് പീറ്റർ (P.T.C.M)
മുൻ സാരഥികൾ
സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ
1.ശ്രീ. എം.ജി.രാഘവൻ പിള്ള 2.ശ്രീ.എം .പി.കേശവൻ നായർ 3.ശ്രീമതി. ജാനകിയമ്മ 4.ശ്രീ.പുരുഷോത്തമ പണിക്കർ. 5.ശ്രീ എം.കെ.ചെല്ലപ്പൻ പിള്ള 6.ശ്രീമതി .ഇ.ഗോമതി പിള്ള 7.ശ്രീ.ആർ.ജനാർദ്ധൻ ആചാരി 8.ശ്രീ.ആർ.ഗോപാലകുറുപ്പ് 9.ശ്രീ.പ്രഭാകരൻ 10.ശ്രീമതി .കെ.ഭവാനി 11.ശ്രീ.സി.തോമസ്സ് 12.ശ്രീ.ഭാസ്കരൻ പിള്ള 13.ശ്രീ.പി.എൻ.കുഞ്ഞുകുഞ്ഞ് 14.ശ്രീ.ജി.ചന്ദ്രശേഖരൻ പിള്ള 15.ശ്രീമതി.ഐഷാ ബീവി 16.ശ്രീ.എൻ.നാണു 17.ശ്രീ.പി.എം.ജയിംസ് 18.ശ്രീമതി.ബി.പത്മാവതിയമ്മ 19.ശ്രീമതി.ലൈലാ ബിവി 20.ശ്രീ.പി.ബർണബാസ് 21.ശ്രീ.ഒ.കുഞ്ഞുകുഞ്ഞുകുട്ടി 22.ശ്രീ..സി.രാജപ്പൻ ചെട്ടിയാർ 23.ശ്രീമതി.ടി.സി.ഇന്ദിര 24.ശ്രീമതി.എം. എലിയാമ്മ 25.ശ്രീ.ആർ.സദാശിവൻ 26.ശ്രീ.ദേവരാജൻ നായർ 27.ശ്രീമതി.എൻ.സരള 28.ശ്രീ.തുളസിധരൻ പിള്ള
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39536
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ