Yearframe/Header/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

63-ാം സംസ്ഥാനസ്കൂള് കലോത്സവം തൃശ്ശുർ ജില്ല ഒന്നാമതായി.ജില്ലക്ക് വേണ്ടി 35 പോയിൻറ് നല്കി ശ്രീകൃഷ്ണ എച്ച് .എസ്സ്.എസ്സ്. ഗുരുവായൂ‍ർ ചാവക്കാട് ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി. അനുനന്ദ് (ചെണ്ട തായമ്പക), ഹരിനാഥ്(നാദസ്വരം),യദു കൃഷ്ണ (ശാസ്ത്രീയ സംഗീതം), വിശ്വജിത്തൻ(നാദസ്വരം), വേദ. വി.ദിലീപ് ( ശാസ്ത്രീയ സംഗീതം, പദ്യം ചൊല്ലൽ മലയാളം, സംസ്കൃതം) എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടി ശ്രീകൃഷ്ണയു‍ടെ അഭിമാനതാരങ്ങളായി.....

"https://schoolwiki.in/index.php?title=Yearframe/Header/2024-25&oldid=2628327" എന്ന താളിൽനിന്ന് ശേഖരിച്ചത്