VLPS/നെൽകൃഷി
വിദ്യാർത്ഥികളിൽ കൃഷി താൽപര്യം വർധിപ്പിക്കുന്നതിനും ഘട്ടങ്ങൾ മനസ്സിലാക്കുന്നതിനും മായി സ്കൂളിന് സമീപം 1/2 ഏക്കർ സ്ഥലം പാട്ടത്തിനെടുക്കുകയും അതിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തിൽ കൃഷിയിറക്കി വിളവെടുത്ത് ആ അരിയുപയോഗിച്ച് വിഭവ സമൃതമായ സദ്യ ഒരുക്കി വിളവെടുപ്പുത്സവം നടത്തി.