Tharakanattukunnu/ഒരു കോവിഡ് കാലത്തെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കോവിഡ് കാലത്തെ കഥ

രാവിലെ അച്ഛന്റെ സ്കൂട്ടർ സ്റ്റാർട്ട്‌ ആക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉറക്കമുണർന്നത്.പതിവുപോലെ ഞാനും അച്ഛനൊപ്പം പോകാൻ ചാടിയിറങ്ങി. എന്നാൽ അച്ഛൻ പതിവിലും വിപരീതമായി പറഞ്ഞു :മോനേ ഇന്ന് പുറത്ത് പോകരുത്. കൊറോണ എന്ന വൈറസ് രോഗം നമ്മുടെ നാട്ടിൽ പടർന്നിരിക്കുകയാണ്.അതിനാൽ നീ വീട്ടിനുള്ളിൽ ഇരിക്ക്. കൊറോണ പേടിച്ചു ഞാൻ വീട്ടിൽ ഇരുന്നു. അച്ഛൻ വേഗം പോയി തിരിച്ചു വന്നു. വന്നപ്പോൾ അച്ഛൻ കുറെ സാധനങ്ങൾ വാങ്ങി ഒപ്പം കൈകൾ കഴുകി വൃത്തിയാക്കാനായി സാനിറ്റൈസറും ഹാൻഡ് വാഷും. നല്ല മണമായിരുന്നു അവയ്ക്ക്. ഞാൻ അച്ഛനോട് പറഞ്ഞു അച്ഛാ ഈ പരിമണം നാടെങ്ങും നമുക്ക് പരത്തണം. കൊറോണ എന്ന വ്യാധി നമ്മുടെ നാട്ടിൽ നിന്നും അകറ്റണം. {{BoxBottom1

പേര്=ശ്രീഹരി എം. ആർ ക്ലാസ്സ്= 1 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സെൻറ്. ആന്റണിസ് എൽ. പി. എസ്. താരകനാട്ടുകുന്ന് സ്കൂൾ കാഡ്=32335 ഉപജില്ല=കാഞ്ഞിരപ്പള്ളി ജില്ല= കോട്ടയം color=3

}