Sw/6tw7

Schoolwiki സംരംഭത്തിൽ നിന്ന്

പ്രീ പ്രൈമറി മുതൽ നാലാംക്ലാസ് വരെ പ്രവർത്തിക്കുന്നതിനു 16 ക്ലാസ് മുറികളിൾ.മൂന്ന് ഹൈടെക് ക്ലാസ് മുറികൾ.

പ്രത്യേകം സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ്

മൂവായിരത്തിലധികം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി

പ്രത്യേകം സജ്ജീകരിച്ച ക്ലാസ് ലൈബ്രറികൾ

വൃത്തിയുള്ള ഗേൾസ് ടോയ്ലറ്റ്   ബോയ് ടോയ്ലറ്റ് എന്നിവയും കുടിവെള്ളത്തിനായി ഒരു കിണറും മഴവെള്ള സംഭരണിയും വാട്ടർ കണക്ഷനും കുഴൽ കിണറും.
വൃത്തിയുള്ളതും സൗകര്യം ഉള്ളതുമായ അടുക്കളയും സ്റ്റോർ മുറിയും ബയോ ഗ്യാസ് പ്ലാന്റും

കുട്ടികൾക്ക് പ്രകൃതിയുമായി ഇണങ്ങി പഠനം ലളിതമാ ക്കുന്നതിനായി ജൈവവൈവിധ്യ പാർക്ക്

ഇടവേളകൾ ആനന്ദകരമാക്കാൻ വേണ്ടി കുട്ടികളുടെ പാർക്ക്

പ്രീ പ്രൈമറി കുട്ടികളുടെ പഠനം രസകരമാക്കാൻ താലോലം ക്ലാസ് മുറി

സ്കൂളിന്റെ മേൽനോട്ടത്തിൽ പ്രാദേശിക പ്രതിഭാ കേന്ദ്രം പ്രവർത്തിക്കുന്നു

എംപി ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ ബസ്

സാമ്പത്തിക പിന്നാക്കം നില്ക്കുകയും പഠനത്തിൽ മികവ് പുലർത്തുകയും ചെയ്യുന്ന കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ എന്റോവ്മെന്റുകൾ

സർക്കാർ അനുവദിച്ച ഒരു കോടി 35 ലക്ഷം രൂപയുടെയും എംഎൽഎ ഫണ്ടിൽ നിന്നും ലഭിച്ച 30 ലക്ഷം രൂപയുടെയും ക്ലാസ് മുറികൾ സജ്ജമാക്കാനുള്ള നിർമ്മാണപ്രവർത്തനങ്ങൾ.

"https://schoolwiki.in/index.php?title=Sw/6tw7&oldid=1404254" എന്ന താളിൽനിന്ന് ശേഖരിച്ചത്