സെന്റ് മേരീസ് എൽ പി എസ് വലിയകുമാരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(St. Mary's LPS Valiakumaramangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽ പി എസ് വലിയകുമാരമംഗലം
വിലാസം
മൂന്നിലവ്

മൂന്നിലവ് പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം1965
വിവരങ്ങൾ
ഇമെയിൽstmaryslps32227@gmail.com
കോഡുകൾ
സ്കൂൾ കോഡ്32227 (സമേതം)
യുഡൈസ് കോഡ്32100200507
വിക്കിഡാറ്റQ87659269
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ99
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പ തോമസ്
പി.ടി.എ. പ്രസിഡണ്ട്ഷിന്റോ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ രാജീവ്
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട  ഉപജില്ലയിലെ മൂന്നിലവ്  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് എൽ  പി സ്‌കൂൾ വലിയകുമാരമംഗലം

ചരിത്രം

1947  ജൂലൈ 12ന്  വാകക്കാട് സെൻറ്‌ പോൾസ് എൽ.പി. സ്‌കൂളിന്റെ ഒന്നും രണ്ടും   ക്ലാസ്സുകളുടെ ഓരോ ഡിവിഷൻ വലിയകുമാരമംഗലത്ത് ആരംഭിച്ചു.  ശ്രീ മറാത്താ തണ്ണിപ്പാറ ആയിരുന്നു പ്രധാന അദ്ധ്യാപിക.ഇപ്പോൾ പള്ളിയിരിക്കുന്ന സ്ഥലത്ത് താത്കാലികമായി നിർമിച്ച ഒരു ഓല ഷെഡിലാണ് ക്ലാസുകൾ ആരംഭിച്ചത്.  1951 ൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളും  പ്രവർത്തിച്ചു തുടങ്ങി. 1954 ൽ ഇന്നത്തെ സ്‌കൂൾ കെട്ടിടത്തിൽ പ്രവർത്തനമാരഭിച്ചു. 1965 ഒക്ടോബർ 1ന് വലിയകുമാരമംഗലം സെൻറ്‌ മേരിസ് എൽ. പി. സ്‌കൂളിന് വിദ്യാഭ്യാസ വകുപ്പിൻറെ അംഗീകാരം ലഭിച്ചു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പച്ചക്കറിത്തോട്ടം

പൂന്തോട്ടം

കൃഷിത്തോട്ടം

എക്കോഫ്രണ്ട്ലി ക്യാമ്പസ്

ലൈബ്രറി

വായനമൂല

വൈദ്യുതീകരിച്ച ക്ലാസ് റൂംസ്

ഇന്റർനെറ്റ് സൗകര്യം

ഹാൻഡ് വാഷിംഗ് ഏരിയ

ടോയ്‌ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1.സി .ചിന്നമ്മ റ്റി .ജെ 1965-1976

2.സി .അന്ന വി വി  1976-1978

3.സി .എ .ത്രേസ്യാ  1978-1990

4.സി .പി .ഡി .മേരിക്കുട്ടി 1990-1993

5.സി .മേരിക്കുട്ടി കെ .എം 1993-1998

6.സി .വി .സി .മേരി 1998-2004

7.സി ..മേരിക്കുട്ടി അലക്‌സാണ്ടർ 2004-2006

8.സി ആൻസമ്മ ജോർജ് 206-2008

9.ശ്രീ .എ .കെ .ജോസഫ് 2008-2013

10.ശ്രീ .സണ്ണി ചെറിയാൻ 20132-2016

11.ശ്രീമതി .കുസുമം ബേബി 2016-2020

12.സി.പുഷ്പാ തോമസ് 2020-

നേട്ടങ്ങൾ

ആൻ മരിയ രാജീവ് അമേയ രാജീവ് എന്നിവർ എൽ.എസ്എസ്‌ സ്‌കോളർഷിപ്പിന് അർഹരായി.

ആൻ മേരി സാം അഖില കേരളാ ദൈവദാസി കൊളേത്താമ്മ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഈരാട്ടുപേട്ട ഭാഗത്തു നിന്ന് വരുന്നവർ മൂന്നിലവിൽ ബസ് ഇറങ്ങി സ്കൂളിൽ എത്തുക
  • മേലുകാവ് ഭാഗത്തു നിന്ന് വരുന്നവർ മൂന്നിലവിൽ ബസ് ഇറങ്ങി സ്കൂളിൽ എത്തുക

Map