സെന്റ്,ജോർജ്ജ്സ്എൽ പി എസ് ആരക്കുന്നം
(St. George`s. L.P.S. Arakkunnam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{
| സെന്റ്,ജോർജ്ജ്സ്എൽ പി എസ് ആരക്കുന്നം | |
|---|---|
| വിലാസം | |
ആരക്കുന്നം ആരക്കുന്നം പി.ഒ. , 682313 , എറണാകുളം ജില്ല | |
| സ്ഥാപിതം | 02 - 1902 |
| വിവരങ്ങൾ | |
| ഫോൺ | 0484 2749007 |
| ഇമെയിൽ | stgeorgelpsakm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26414 (സമേതം) |
| യുഡൈസ് കോഡ് | 32081301106 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | തൃപ്പൂണിത്തുറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പിറവം |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 142 |
| പെൺകുട്ടികൾ | 101 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജെസ്സി വർഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | വിനോദ് ഇ ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
................................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഓഫീസ് റൂം ക്ലാസ് റൂം സ്മാർട്ട് ക്ലാസ് റൂം സ്റ്റാഫ് റൂം ഇങ്ങനെ പത്തു ക്ലാസ് റൂം ഉൾപ്പെടുന്നതാണ് വിദ്യാലയം രണ്ടു ക്ലാസ് റൂം സ്മാർട്ട് ക്ലാസ് റൂം ആണ്.5 ലാപ്‌ടോപ്പുകൾ ഉണ്ട്.എല്ലാ ക്ലാസ് റൂമിലും ലൈറ്റും ഫാനും ഉണ്ട്. വിശാലമായ മുറ്റമാണ് ഉള്ളതു.
പാഠ്യേതര പ്രവർത്തനങ്ങൾ
യോഗ കരോട്ടെ ഡാൻസ് മ്യൂസിക് വർക്ക് എക്സ്പീരിയൻസ് എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്.ആഴ്ചയിൽ ഒരിക്കൽ ഹിന്ദി പഠിപ്പിക്കുന്നതിനായി പരിശീലനം നൽകുന്നുണ്ട്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1-ആരക്കുന്നം ജോർജ് (K .J.George)--എഴുത്തുകാരൻ
2-ജോൺ പീറ്റർ --ബാബിബോർഡ് ഫെയിം