Snupspalliyad45260/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

അമ്മയാം പ്രകൃതിയെ നമുക്ക് സ്നേഹിച്ചിടാം
സ്നേഹിച്ചിടാം നമുക്കെന്നും പ്രകൃതിയെ
സുന്ദരമാം പ്രകൃതിയിൽ നമുക്കൊരുമിച്ച്കഴിഞ്ഞീടാം
പ്രകൃതിയെ ചൂഷണം ചെയ്യും മനുജന്
പ്രകൃതി നല്കുുന്ന തിരിച്ചടിയാവാം ഈ
പ്രളയവും പേമാരിയും കൊറോണയും
പണമാണ് വലുതെന്ന് ആരോ പറ‍ഞ്ഞു
പണമല്ല വലുതെന്ന് ഈശ്വരൻ കാട്ടി
ഒത്തൊരുമിച്ച് പ്രളയത്തെ തോല്പിച്ച നാം
ഈ കൊറോണയെയും തോല്പിച്ചീടാം
ഈ പ്രകൃതിയിൽനിന്നും തുരത്തീടാം

"https://schoolwiki.in/index.php?title=Snupspalliyad45260/പ്രകൃതി&oldid=817493" എന്ന താളിൽനിന്ന് ശേഖരിച്ചത്