Schoolwiki സംവാദം:പകർപ്പവകാശം

Schoolwiki സംരംഭത്തിൽ നിന്ന്

1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . കർമലീത്താ സന്യാസ സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 145 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.L .കെ.ജി. യു .കെ .ജി. ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട് .SR .ലൂസി .കെ.വി യാണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് . മറ്റ് 6 അധ്യാപകരും വിദ്യാലയ മികവിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു.ആധുനിക സാകേതിക സാധ്യതകൾ കുട്ടികളിൽ എത്തിക്കാൻ കമ്പ്യൂട്ടർ ലാബ് , ക്ലാസ് മുറിയിലെ ടീവീ കൾ LCD പ്രൊജക്ടർ തുടഗിയവ ഉപയോഗപ്പെടുത്തുന്നു.

Start a discussion about Schoolwiki:പകർപ്പവകാശം

Start a discussion
"https://schoolwiki.in/index.php?title=Schoolwiki_സംവാദം:പകർപ്പവകാശം&oldid=627850" എന്ന താളിൽനിന്ന് ശേഖരിച്ചത്