ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki സംവാദം:എഴുത്തുകളരി/Remyapraveenraj

Schoolwiki സംരംഭത്തിൽ നിന്ന്

എൻറെ പേര് രമ്യ. പടിയൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഹായ് സ്കൂൾ ഇംഗ്ലീഷ് അധ്യാപികയാണ്. എൻറെ സ്വദേശം കൂത്തുപറമ്പ്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ ഡിഗ്രി, പോസ്റ്റ് ഗ്രാജുവേറ്റ്, ബി എഡ് പൂർത്തിയാക്കി. സെറ്റും നെറ്റും പാസായിട്ടുണ്ട്.2024 സർവീസിൽ പ്രവേശിച്ചു.