സഹായം Reading Problems? Click here


Schoolwiki:മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം
43005 mbhs.jpg
വിലാസം
കണിയാപുരം പി.ഒ,
തിരുവനന്തപുരം

കണിയാപുരം
,
695301
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ04712750648
ഇമെയിൽmbhs.kpm@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലതിരുവനന്തപുരം
ഉപ ജില്ലകണിയാപുരം ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം566
വിദ്യാർത്ഥികളുടെ എണ്ണം566
അദ്ധ്യാപകരുടെ എണ്ണം34
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്. ഷീല
പി.ടി.ഏ. പ്രസിഡണ്ട്അബ്ദുൾ വാഹീദ്
അവസാനം തിരുത്തിയത്
15-04-2020MBHS KANIYAPURAM


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശ്രീ. അഹമ്മദ് കു‍ഞ്ഞ് ലബ്ബ 1947 ൽ സ്ഥാപിച്ച സരസ്വതീ വിദ്യാലയമാണ് ഈ സ്കൂൾ. 1972 ൽ പഠനസൗകര്യാർത്ഥം ബോയ് സ്, ഗേൾസ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാർട്ട് ക്ളാസ്സ് റൂം ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • Nallapadam club

മാനേജ്മെന്റ്

ഇൻഡിവിജ്യുവൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ശിവശങ്കര പിള്ള ശ്രീ. കുട്ടികൃഷ്ണൻ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വി.കെ.പ്രശാന്ത്. മേയർ തിരുവന്തപുരം നഗരസഭ

എം.എ.വാഹീദ്.മുൻ എം.എൽ.എ

വഴികാട്ടി