ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/mathewmanu

Schoolwiki സംരംഭത്തിൽ നിന്ന്

</gallery>

എൻറെ പേര് മനു മാത്യു എന്നാണ്. 1972 മെയ് 31 നാണ് ഞാൻ ജനിച്ചത്. എൻറെ നാട് പത്തനംതിട്ട ജില്ലയിലെ പന്തളം എന്ന് പറയുന്ന സ്ഥലത്താണ് 'ഞാൻ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് ഞാൻ പഠിപ്പിക്കുന്ന സബ്ജക്ട് എക്കണോമിക്സ് ആണ് 2018 മുതൽ ഞാൻ കൈറ്റ് എന്ന സ്ഥാപനത്തിൽ മാസ്റ്റർ ട്രെയിനർ ആയിട്ട് ജോലി ചെയ്യുകയാണ് പത്തനംതിട്ട തിരുവല്ല എന്ന് പറയുന്ന രണ്ട് സബ്ജില്ലകൾ എൻറെ ചുമതലയിൽ ഉണ്ട് കൈറ്റിന്റെ വിവിധ പ്രവർത്തനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു അതോടൊപ്പം തന്നെ സമഗ്ര പോർട്ടലിന്റെ കണ്ടന്റ് ഡെവലപ്പു മെൻ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സഹകരിച്ച് വരുന്നു. സ്ക്കൂൾ വിക്കിയുമായി ബന്ധപ്പെട്ട് അക്ഷരവൃക്ഷം 'കുഞ്ഞെഴുത്ത് തുടങ്ങിയ പരിപാടികളിൽ പത്തനംതിട്ട ജില്ലയിലെ ചുമതല വഹിച്ചിരുന്നത് ഞാനാണ്. ഈ രണ്ട് പ്രവർത്തനങ്ങളിലും ജില്ലയെ സംസ്ഥാന തലത്തിൽ മെച്ചപ്പെട്ട തലത്തിലേക്ക് എത്തിക്കാൻ സാധിച്ചു.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/mathewmanu&oldid=2676112" എന്ന താളിൽനിന്ന് ശേഖരിച്ചത്