LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
12038-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12038
യൂണിറ്റ് നമ്പർLK12038/2018
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലKasaragod
വിദ്യാഭ്യാസ ജില്ല Kanhangad
ഉപജില്ല Cheruvathur
ലീഡർMehsan Roy
ഡെപ്യൂട്ടി ലീഡർShiya K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Mini A K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Bineesh p U
അവസാനം തിരുത്തിയത്
03-10-2025Schoolwikihelpdesk


അംഗങ്ങൾ

പ്രമാണം:98887-LK2025-28-group-.jpg.jpg
Sl Admn No Student Name Cl Section Fathers Name
1 001234 A P RIYA IV B M ARUNPRAKASH
2 001184 ABHINAV MALL IV B NAVEEN MALL H
3 001379 ADWAY NAND IV B NANDAKUMAR PANAYAMTHATTA
4 001230 AKSHARA K IV B PURUSHOTHAMAN K
5 001129 ALAYNA GOVIND M IV B NAIJU K P
6 001134 ANANT R NAMBIAR IV B RAJEEVAN K K
7 001125 ANAY PRASANTH IV B PRASANTH KUMAR N
8 001132 ANAYA PRAJITH IV B PRAJITH KUMAR A
9 001233 ANVITHA A IV B SAJITH KUMAR MUTTATHU VEEDU
10 001174 ARADHYA ANU IV B ANU P MOHAN
11 001153 ARPITH RAJ M IV B RAJAMOHANAN K
12 001136 ARPITHA SHIBU IV B SHIBU S
13 001168 ARYANANDA N V IV B HAREESH N V
14 001139 ATHMIKA N IV B NAGESH P
15 001159 DEVAYAMI P IV B PRASANTH K T


പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകർക്കായി എംപവർമെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.എംപവർമെന്റ് പ്രോഗ്രാമിൽ പോസ്ററർ നിർമ്മാണമായിരുന്നു.ഫ്രീസോഫ്റ്റ്‍വെയറുകളായ ലിബർ ഓഫീസ് റൈറ്റർ, ജിമ്പ് എന്നിവ ഉപയോഗിച്ച് അഞ്ച് മിനുട്ടിനുള്ളിൽ പോസ്റ്റർ നിർമ്മിക്കുന്ന പരിശീലനമാണ് സംഘടിപ്പിച്ചത്.പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ.എം ഈശ്വരൻ നിർവ്വഹിച്ചു.സ്റ്റാഫ് സെക്രട്ടറി അജിത അദ്ധ്യക്ഷത വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ ക്ലാസ്സെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു.ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളും പരിശീലനത്തിൽ സഹായികളായെത്തി.ഓരോ വിഷയത്തിലൂന്നിക്കൊണ്ട് അധ്യാപകർക്കായി എംപവർമെന്റ് പ്രോഗ്രാം നടത്തുന്ന പരിപാടിയ്ക്കാണ് ഇന്ന് തുടക്കം കുറിച്ചത്

ആഗസ്റ്റ്_8_ചന്ദ്രയാൻ 3 സോഫ്റ്റ് ലാന്റിങ്

ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് ലൈവായി സ്കൂളിൽ കാണുന്നതിനുള്ള സൗകര്യം ഒരുക്കി. തത്സമയ സംപ്രേക്ഷണം കാണാൻ ബിഗ് സ്ക്രീനിൽ കാണാൻ അവസരം ഒരുക്കി. കുട്ടികൾ രക്ഷകർത്താക്കളോടൊപ്പം വൈകിട്ട് 5.15 ന് സ്കൂളിൽ എത്തി ലൈവ് സംപ്രേക്ഷണം കണ്ടു.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/lk_test&oldid=2869846" എന്ന താളിൽനിന്ന് ശേഖരിച്ചത്