Schoolwiki:എഴുത്തുകളരി/Nazira

Schoolwiki സംരംഭത്തിൽ നിന്ന്

Nazira E A.Master Trainer

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മുപ്പത്തടത്ത് വളരെ ഭംഗിയായി നടത്തി.

പ്രിൻസിപ്പൽ ലിജ പി എസ് പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നടത്തുകയും ചെയ്തു. കൂടാതെ എസ് ഐ ഹരി സാർ ഹെഡ്മിസ്ട്രസ് dr.ദീപാ വി നായർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ കൈമാറി.
എസ് പി സി എൻഎസ്എസ് ലിറ്റിൽ കൈറ്റ്സ് ജെ ആർ സി കുട്ടികളുടെ സാന്നിധ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മാറ്റുകൂട്ടി. പിടിഎ ഭാരവാഹികളുടെയും രക്ഷാകർത്താക്കളുടെയും സാന്നിധ്യം കൊണ്ട് 2025 ഓഗസ്റ്റ് 15 തീയതി നടത്തിയ സ്വാതന്ത്ര്യദിനം സ്കൂളിൽ വളരെ ഭംഗിയായി നട
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Nazira&oldid=2863133" എന്ന താളിൽനിന്ന് ശേഖരിച്ചത്