Schoolwiki:എഴുത്തുകളരി/Manjux
ദൃശ്യരൂപം
ഒമ്പതാം ക്ലാസിലെ പുതിയ ഐ ടി പാഠപുസ്തകത്തിന്റെ പരിശീലനം ഗവ.എച്ച് എസ് എസ് ഇടപ്പളളിയിൽ വച്ച് നടക്കുന്നു.രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശീലനക്കളരിയുടെ സ്കൂൾ വിക്കി പരിശീലന ക്ലാസ് നയിക്കുന്നത് ദീപ ടീച്ചർ ആണ്.