Schoolwiki:എഴുത്തുകളരി/Jomon Augusty
ദൃശ്യരൂപം
എൻ്റെ പേര് ജോമോൻ ആഗസ്തി. ഞാൻ സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വായാട്ടുപറമ്പിലെ ഇംഗ്ലീഷ് അധ്യാപകനാണ്. സെൻ്റ് ജൂഡ് ഹയർ സെക്കണ്ടറി സ്കൂൾ വെള്ളരിക്കുണ്ടിലും സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ അങ്ങാടിക്കടവിലും മുമ്പ് ജോലി ചെയ്തിരുന്നു.