Schoolwiki:എഴുത്തുകളരി/JUMANA P
കവിത
മാനത്തു മഴ വരുമാഘോഷം
പാടത്തിനതു കണ്ടു സന്തോഷം
മാനത്തു കൊട്ടും കുഴൽപ്പാട്ടും
പാടത്തു വെട്ടും വിതപ്പാട്ടും
ഫാത്തിമ ടി
എ എം എൽ പി സ്കൂൾ കൊടുമുടി
മാനത്തു മഴ വരുമാഘോഷം
പാടത്തിനതു കണ്ടു സന്തോഷം
മാനത്തു കൊട്ടും കുഴൽപ്പാട്ടും
പാടത്തു വെട്ടും വിതപ്പാട്ടും
ഫാത്തിമ ടി
എ എം എൽ പി സ്കൂൾ കൊടുമുടി