Schoolwiki:എഴുത്തുകളരി/Deepa s kumar
🧚♂️🧚♂️സ്കൂൾ കലോത്സവം 🧚♂️🧚♂️
സ്കൂൾ കലോത്സവം ഒക്ടോബർ 17,18 തീയതികളിൽ നടന്നു. PTA പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിൽ ശ്രീ വി. ശശി MLA ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ ഹരിതസഭ മംഗലാപുരം ഗ്രാമ പഞ്ചായത്തിൽ മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി നവംബർ 1 4 ന് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.