ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/Athira97

Schoolwiki സംരംഭത്തിൽ നിന്ന്

മലയാള ഭാഷയുടെ പ്രാധാന്യം മലയാളം കേരളത്തിന്റെ ഔദ്യോഗിക ഭാഷയായും ഏകീകൃത ഭാഷയായും അംഗീകരിക്കപ്പെട്ടിരിക്കുന്ന സമൃദ്ധമായ ഒരു ഭാഷയാണ്. ഇന്ത്യയുടെ ഭാഷ വൈവിധ്യത്തിനകത്ത് മലയാളം ഒരു പ്രധാന സ്ഥാനം ഉണ്ട്. മറ്റു ഭാഷ കളെയും സംസ്കാരങ്ങളെയും മനസ്സിലാക്കുന്നതും സ്വായത്തമാക്കുന്നതും നല്ലതുതന്നെ. എന്നാൽ ഇതര ഭാഷസ്നേഹം മൂലം നമ്മുടെ മാതൃഭാഷയെ അവഗണിക്കുന്നത് തെറ്റ് തന്നെയാണ്.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Athira97&oldid=2676299" എന്ന താളിൽനിന്ന് ശേഖരിച്ചത്