Schoolwiki:എഴുത്തുകളരി/971800

Schoolwiki സംരംഭത്തിൽ നിന്ന്

എൻ്റെ പേര് ടീന. സെൻ്റ് തോമസ് എച്ച്എസ് എസ് ൽ മലയാളം അധ്യാപികയാണ് .വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്താൽ, കാർത്തികപ്പള്ളിയുടെ തിലകക്കുറിയായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് സെൻ്റ് തോമസ് എച്ച്എസ്എസ് കാർത്തികപ്പള്ളി.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/971800&oldid=2676629" എന്ന താളിൽനിന്ന് ശേഖരിച്ചത്