ജി എച്ച് എസ് കരിമ്പ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയത്തിൽ പഠിക്കുന്ന വീടില്ലാത്ത രണ്ടു വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ചു നൽകുകയാണ് ആയതിന്റെ തറക്കല്ലിടൽ ചടങ്ങ് 21/ 4 /2025 തിങ്കളാഴ്ച രാവിലെ 8 മണിക്ക് നടന്നു

പ്രമാണം:WhatsApp Image 2025-05-07 at 9.08.44 PM.jpg
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/856461&oldid=2676256" എന്ന താളിൽനിന്ന് ശേഖരിച്ചത്