Schoolwiki:എഴുത്തുകളരി/833154
സൈബർ സുരക്ഷ മങ്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ടീൻ ക്ലബ്ബിന്റെയും പാലക്കാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൈബർ സുരക്ഷ യെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. അഡ്വക്കേറ്റ് കണ്ണരാജ് ആണ് ക്ലാസ് നയിച്ചത്.