ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/669389

Schoolwiki സംരംഭത്തിൽ നിന്ന്

ആറ്റിങ്ങൽ പട്ടണത്തിന്റെ ഹൃദയഭാഗത്തു ആഢ്യത്തത്തോടെ തലയുയർത്തി നിൽക്കുന്ന വിദ്യാലയം ആണ് ആറ്റിങ്ങൽ മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എന്ന എന്റെ വിദ്യാലയം .നേരത്തെ ബോയ്സ് സ്കൂൾ എന്നറിയപ്പെട്ടിരുന്നു എങ്കിൽ ,എപ്പോൾ പെണ്മക്കൾ കൂടി എത്തിയതോടെ ഞങ്ങൾ മിക്സഡ് സ്കൂൾ ആയി മാറി കഴിഞ്ഞ വര്ഷം മുതൽ .up ,hs ,hss ,vhse എന്നീ വിഭാഗങ്ങളിലായി 2500 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു .പഠന പ്രവർത്തനങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കുന്നതോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും ഞങ്ങളുടെ മക്കൾ വളരെ മുന്നിലാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു .

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/669389&oldid=2678532" എന്ന താളിൽനിന്ന് ശേഖരിച്ചത്