ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/648893

Schoolwiki സംരംഭത്തിൽ നിന്ന്
           എൻറെ സ്കൂൾ ചെരിച്ചുള്ള എഴുത്ത്
      ഞാൻ ഭാഗ്യലക്ഷ്മി.ഗവ എച്ച് എസ് എസ് അരുവിക്കരയിലെ ഗണിതാധ്യാപിക.അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഞാൻ പഠിച്ച എൻറെ അരുവിക്കര സ്കൂളിൽ തന്നെ ഒരു അധ്യാപികയായി വന്നുചേരാൻ കഴിഞ്ഞത് എൻറെ ഭാഗ്യമായി കരുതുന്നു
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/648893&oldid=2678288" എന്ന താളിൽനിന്ന് ശേഖരിച്ചത്