ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/430673

Schoolwiki സംരംഭത്തിൽ നിന്ന്

നമസ്കാരം എന്റെ പേര് സഹില എ എച്.ഞാൻ ബി ൻ വി വി ആൻഡ് എച്ച് എസ് എസ് തിരുവല്ലം സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികയാണ്. ഞാൻ വളരെ ഏറെ ആഗ്രഹത്തോടെ തിരഞ്ഞെടുത്ത ജോലിയായിരുന്നു അധ്യാപനം. വിദ്യാർത്ഥികളെ പഠിപ്പിക്കാനും അതെ സമയം അവരോടൊപ്പം കളിക്കാനും ഞാൻ സമയം കണ്ടെത്തിയിരുന്നു. നാളെയുടെ തലമുറയെ വാർത്തെടുക്കുക എന്നത് തന്നെയാണ് എന്റെ പ്രയത്നവും🥰

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/430673&oldid=2676067" എന്ന താളിൽനിന്ന് ശേഖരിച്ചത്