Schoolwiki:എഴുത്തുകളരി/427384
ദൃശ്യരൂപം
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ താമസിക്കുന്നു. തിരുവനന്തപുരം പരുത്തിപ്പള്ളി ഗവ. വി എച് എസ് എസ്സ് ൽ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപകൻ ആണ്. 2022 നവംബർ 1 മുതൽ കൈറ്റ് തിരുവനന്തപുരം ജില്ലയിൽ മാസ്റ്റർ ട്രെയിനറായി സേവനമനുഷ്ടിക്കുന്നു.
