Schoolwiki:എഴുത്തുകളരി/174585
ദൃശ്യരൂപം

എന്റെ പേര് രമാദേവി</u> എന്നാണ് ഞാൻ എം സി എച്ച്.എസ്.എസ് കോട്ടുകാൽക്കോണം സ്കൂളിൽ ഹൈസ്കൂൾ അധ്യാപികയാണ്, ഗണിതമാണ് എന്റെ വിഷയം, ഇപ്പോൾ ഞാൻ എട്ടുവർഷമായി വർക്കിംഗ് അറേഞ്ച് മെന്റു വർക്കിംഗ് അറേഞ്ച് മെന്റ് വ്യവസ്ഥയിൽ KITE TVM ൽ വർക്ക് ചെയ്യുന്നു