സെന്റ് ലൂയിസ് യു പി എസ്സ് വൈക്കം
(ST LOUIS UPS VAIKOM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ലൂയിസ് യു പി എസ്സ് വൈക്കം | |
---|---|
വിലാസം | |
പള്ളിപ്രത്തുശ്ശേരി പള്ളിപ്രത്തുശ്ശേരി പി.ഒ. വൈക്കം , പള്ളിപ്രത്തുശ്ശേരി പി.ഒ. , 686606 , കോട്ടയം ജില്ല | |
സ്ഥാപിതം | ജൂൺ - 1904 |
വിവരങ്ങൾ | |
ഫോൺ | 04829211750 |
ഇമെയിൽ | stlouisupschoolvaikom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45261 (സമേതം) |
യുഡൈസ് കോഡ് | 32101300504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | ടി.വി.പുരം ഗ്രാമപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | യു.പി. |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്രൈമറി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 132(1 TO 7) |
പെൺകുട്ടികൾ | 64(1 TO 7) |
ആകെ വിദ്യാർത്ഥികൾ | 196 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബൈജുമോൻ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | കെ ഉദയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യപ്രതാപ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വൈക്കം ഫൊറോന മുൻ വികാരിയും വിൻസെൻഷ്യൻ സഭ സ്ഥാപകനുമായ
പെരിയ ബഹുമാനപ്പെട്ട കാട്ടറത്ത് വർക്കിയച്ചനാൽ 1904 ൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
. കമ്പ്യൂട്ടർ ലാബ്
. ഓഡിറ്റോറിയം
. സ്കൂൾ ഗ്രൗണ്ട്
. 10 ക്ലാസ് മുറികൾ
. ചുറ്റുമതിൽ
. നഴ്സറി കെട്ടിടം
. ഓഫീസ് റൂം , സ്റ്റാഫ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി സൗഹൃദ ക്ലബ്
- ഹെൽത്ത് ക്ലബ്
- കായികക്ലബ്
- സാമൂഹ്യ, ശാസ്ത്ര, പ്രവൃത്തി പരിചയ ക്ലബുകൾ
- മധുര സംസ്കൃതം ക്ലബ്
- മലയാളതിളക്കം
- ശ്രദ്ധ
- ഹലോ ഇംഗ്ലീഷ്
- സുരീലി ഹിന്ദി
വഴികാട്ടി
വൈക്കം ടി.വി.പുരം റൂട്ടിൽ 3 കി.മി. സഞ്ചരിക്കുമ്പോൾ വൈക്കം ഫൊറോന പള്ളി ബസ് സ്റ്റോപ്പിനടുത്ത് സ്ഥിതി ചെയ്യുന്നു.
Infobox School
വർഗ്ഗങ്ങൾ:
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45261
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ പ്രൈമറി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ