ST.AUGUSTINE HSS/പഠനോപകരണ വിതരണം ജൂൺ 9

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് 19 ന്റെ  ഈ സാഹചര്യത്തിൽ മാറിയ പഠന രീതിയിൽ കുട്ടികൾക്ക് പഠന പിന്തുണ സഹായമായി mobile  ഫോൺ കൾ വിതരണം ചെയ്തു.ബഹുമാനപ്പെട്ട മാനേജർ പിസി തോമസ് സാർ,അദ്ധ്യാപകർ, ഒഎസ് എ ന്നിവരുടെ സഹകരണത്താൽ 29 കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകി