SSK:Technicaldoc

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ കലോത്സവം സ്കാനിംഗ്

Os update & Install gscan2pdf

  • sudo apt update
  • sudo apt upgrade
  • sudo apt install gscan2pdf

Installing samsung Xpress M2876ND പ്രിന്റർ ഡ്രൈവർ

ഇവിടെ നിന്നും ഡ്രൈവർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. https://htspms.keltron.in/docs/newsitems/005Samsung.pdf ലിങ്കിലെ ഇൻഫർമേഷൻ വായിച്ച് ഇൻസ്റ്റളേഷൻ പൂർത്തിയാക്കി റീസ്റ്റാർട്ട് ചെയ്യുക. റീസ്റ്റാർട്ട് ചെയ്തിട്ടും പ്രവർത്തിക്കുന്നില്ലെങ്കിൽ സ്കാനർ കൂടി റീസ്റ്റാർട്ട് ചെയ്യുക. അഥവാ ഫയൽ ഈ ലിങ്കിൽ ലഭിക്കുന്നില്ലെങ്കിൽ ടെലിഗ്രാമിൽ ആൽഫഫോർക്ക് ഗ്രൂപ്പിൽ ഇതിന്റെ കോപി സേവ് ചെയ്ത് വെച്ചിട്ടുണ്ട്. Mujeebcpy ആയി ബന്ധപ്പെട്ടാൽ അത് ലഭിക്കും.

URL in Web Archive https://web.archive.org/web/20240104092042/https://kite.kerala.gov.in/KITE/downloads/drivers/samsung_xpress_m2876nd.tar.gz

Scanner Detection Problem

സ്കാനർ പ്രശ്നങ്ങൾ പരിഹരിക്കാൻ saned സർവ്വീസ് restart ചെയ്ത് നോക്കാവുന്നതാണ്. gsca2pdf ൽ ഈ സർവ്വീസ് റീസ്റ്റാർട്ട് ചെയ്തതിനുശേഷം വീണ്ടും ഡിവൈസ് ലിസ്റ്റ് റീഫ്രഷ് ചെയ്യുക

sudo systemctl restart saned.socket

ഇതിനുശേഷം

sudo systemctl status saned.socket

നോക്കുക.

Networking

[Desktop Entry]
Type=Application
Name=Connect to Server
Comment=Mount Remote Directories
GenericName=Remote Mount Utility
# The following eg. will mount Document directory in desk1 to a local directory in desk3 (create desk1 folder inside a folder named Network in home)
Exec=sh -c "sshfs desk1@192.168.0.132:Documents /home/desk3/Network/desk1 -o cache=no"
Icon=/usr/share/icons/breeze/devices/22/network-wired.svg
Terminal=false
Categories=Internet;Utilities;

Home ൽ Server എന്ന ഫോൾ‍ഡർ ഉണ്ടാക്കിയ ശേഷം താഴെ കാണുന്ന കമാന്റ് റൺ ചെയ്യുക.

sshfs kite@192.168.1.200:Documents/Server /home/kite/Server -o cache=no

School Kalolsavam Item List 2024

Link to get Items https://ulsavam.kite.kerala.gov.in/2023/kalolsavam/index.php/publishresult/Public_result/allItems

rename script

image embeding in pdf (for caption rachana item)

ക്യാപ്ഷന് ചേർക്കണ്ട ചിത്രം ഇവിടെ 703-image.pdf ആയി സേവ് ചെയ്തിരിക്കുന്നു. ശേഷം താഴെ കാണുന്ന കമാന്റ് അടിക്കുക.

pdfjam --paper 'a4paper' --scale 1 --offset '0cm -8cm' 703-image.pdf

അപ്പോൾ 703-image-pdfjam.pdf എന്ന ഫയൽ ലഭിക്കും. ഇതിന് ശേഷം താഴെ കാണുന്ന കമാന്റ് പ്രവർത്തിപ്പിക്കുക.

qpdf 115.pdf --overlay --to=1 703-image-pdfjam.pdf -- out.pdf
"https://schoolwiki.in/index.php?title=SSK:Technicaldoc&oldid=2036240" എന്ന താളിൽനിന്ന് ശേഖരിച്ചത്