എസ്.പി.വി.എൻ.എസ്.എസ്.യു.പി.എസ്. ചിറക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
(SPV NSS UPS Chirackadavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.പി.വി.എൻ.എസ്.എസ്.യു.പി.എസ്. ചിറക്കടവ്
വിലാസം
ചിറക്കടവ്

എസ് പി വി എൻ എസ് എസ് യു പി എസ് ചിറക്കടവ് പൊൻകുന്നം പി ഒ
,
പൊൻകുന്നം പി.ഒ.
,
686506
,
കോട്ടയം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽspvnssupsmandiram@gmail.com
കോഡുകൾ
സ്കൂൾ കോഡ്32347 (സമേതം)
യുഡൈസ് കോഡ്32100400113
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ125
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണകുമാർ ബി
പി.ടി.എ. പ്രസിഡണ്ട്അശോക് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്വിന്ധ്യ ബിജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് എന്നസ്ഥലത്തെ ഒരു എയ്ഡഡ് സ്കൂളാണ് എസ്സ്. പി വി എൻ എസ്സ് എസ്സ് യൂ പി സ്കൂൾ .

ചരിത്രം

1957 ൽ ആണ് ചിറക്കടവിൽ എസ്സ് പി വി എൻ എസ്സ് എസ്സ് യു പി സ്കൂൾ ആരംഭിച്ചത് .  1957 - ൽ ഓലമേഞ്ഞകെട്ടിടത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു . രാജമ്മ പി ആയിരുന്നു ആദ്യ HM , 1962 - ൽ UP സ്‌കൂളായി ഉയർത്തി . ഈ വർഷം മുതൽ പി വാസുദേവൻ നായർ സാർ ആയിരുന്നു HM ,

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്‌റൂം ,പാചകപ്പുര ,ടോയിലറ്റുകൾ ,ഷീ ടോയിലറ്റ് ,ഗ്രൗണ്ട് ,സ്കൂൾബസ് ,ലൈബ്രറി ,കുടിവെള്ള പദ്ധതി തുടങ്ങിയവ .

ലൈബ്രറി


2500 ഓളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട് .

സയൻസ് ലാബ്

ഐടി ലാബ്

2 സ്മാർട്ട് ക്ലാസ്സ്‌റൂം , 5 ലാപ്പ്ടോപ്പ് .

സ്കൂൾ ബസ്സ്

1 സ്കൂൾബസ് ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യവേദി

ശ്രീജ ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ നടന്നുവരുന്നു .

ക്ലബ് പ്രവർത്തനങ്ങൾ

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ അമ്പിളി,ഇന്ദു എന്നിവരുടെ മേൽനേട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ കാർത്തിക്,സുധ എന്നിവരുടെ മേൽനേട്ടത്തിൽ 35കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ നിഷ,ശ്രീജ എന്നിവരുടെ മേൽനേട്ടത്തിൽ 38 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


ബോബി, ദീപാ എന്നിവരുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

മാനേജ്‌മെന്റ്‌

ശ്രീ പത്മനാഭവിലാസം എൻ.എസ്.എസ് കരയോഗം.

നേട്ടങ്ങൾ

  • കലാ-കായിക പ്രവർത്തനങ്ങളിലും ജില്ല സബ്ജില്ല തലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

ജീവനക്കാർ

അധ്യാപകർ

1 കൃഷ്ണകുമാർ ബി

2 ദീപാ ജെ നായർ

3 സുധ ജി നായർ

4 നിഷ പി

5 ബോബി ജി

6 അമ്പിളി കെ ജി

7 ഇന്ദുമോൾ എം.എസ്

8 ശ്രീജ എസ്

9 അനു വി

10 പി കാർത്തിക്

അനധ്യാപകർ

ചന്ദ്രബാബു എ ആർ

മുൻ പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് കാലയളവ്
1 പി രാജമ്മ 1957-1962
2 പി വാസുദേവൻ നായർ 1962-1990
3 പി രാജമ്മ 1990-1993
4 പി കെ ജനാർദനൻ നായർ 1993-1996
5 പി ജി ഇന്ദിരാഭായ് 1996-1999
6 ഗീതാകുമാരി 1999-2021
7

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ഡോ.വേണുഗോപാൽ 2 രാഗേഷ് എം പി 3 ശ്രീനാഥ് വി എസ്

വഴികാട്ടി