പനമ്പാട് ന്യു.യു.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(Panampad.New.U.P.School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


പനമ്പാട് ന്യു.യു.പി.സ്കൂൾ
Pnups1.jpg
വിലാസം
കാഞ്ഞിരമുക്ക്

പനമ്പാട് ന്യു.യു.പി.സ്കൂൾ കാഞ്ഞിരമുക്ക്
,
കാഞ്ഞിരമുക്ക് പി.ഒ.
,
679584
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04942673130
ഇമെയിൽpnupvidyalayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19545 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംമാറഞ്ചേരി ഗ്രാമ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു .കെ
പി.ടി.എ. പ്രസിഡണ്ട്സുധീർ .കെ
അവസാനം തിരുത്തിയത്
01-03-2024RENJINI


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പനമ്പാട് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് പനമ്പാട് ന്യു.യു.പി.സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

പൊന്നാനി ഉപജില്ലയിൽ മാറഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡിൽ സ്ഥിതി ചെയ്യ‍ുന്ന പനമ്പാട് ന്യ‍‍ൂ യ‍ു.പി സ്‌ക‍ൂൾ 1957 ൽ മാത‍ൃവിദ്യാലയമായ എ.യ‍ു.പി. സ്‌ക‍ൂൾ പനമ്പാട് ലെ പ്രധാനാധ്യാപകനായിര‍ുന്ന ശ്രീ മാക്കോത മാഷ‍ുടെയും 12 സഹ പ്രവർത്തകര‍ുടെയും നേത‍ൃത്വത്തിൽ ശ്രീ.വലിയവീട്ടിൽ താമിക്ക‍ുട്ടിയ‍ുടെയ‍ും സാധാരണക്കാരായ ഈ നാട്ട‍ുകാര‍ുടെയ‍ും ശ്രമത്തോടെ പട‍ുത്ത‍‍‍‍‍‍‍‍‍‍‍‍ുയർത്തിയതാണ്.1959. മ‍ുതലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

  • മികച്ച  സ്‌കൂൾ
  • മികച്ച  അധ്യാപകർ
  • മികച്ച  ഹൈടെക്  ക്ലാസ്‌  റൂമുകൾ
  • മികച്ച  കമ്പ്യൂട്ടർ  ലാബ്
  • മികച്ച  പി ടി എ
  • സൗകര്യ മുള്ള  അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1
2
3
4

ചിത്രശാല

ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=പനമ്പാട്_ന്യു.യു.പി.സ്കൂൾ&oldid=2125026" എന്ന താളിൽനിന്ന് ശേഖരിച്ചത്