ഒലയിക്കര സൗത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Olayikkara South LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ ഓലായിക്കര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഓലായിക്കര സൗത്ത് എൽ പിഎസ്

ഒലയിക്കര സൗത്ത് എൽ പി എസ്
വിലാസം
ഓലായിക്കര

ഓലായിക്കര സൗത്ത് എൽ. പി സ്കൂൾ,
,
കോട്ടയം മലബാർ പി.ഒ.
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ8289989717
ഇമെയിൽolayikkarasouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്14647 (സമേതം)
യുഡൈസ് കോഡ്32020700212
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ബി.ആർ.സികൂത്തുപറമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംകൂത്തുപറമ്പ്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ5+1(lkg)
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ. പ്രേമവല്ലി
പി.ടി.എ. പ്രസിഡണ്ട്പി. ഷിജു
എം.പി.ടി.എ. പ്രസിഡണ്ട്ഷീല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ഗ്രാമപഞ്ചായത്തിൽ ഓലായിക്കര ദേശത്താണ് ഓലായിക്കര സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.ആദ്യം ഓലായിക്കര ഗേൾസ് സ്കൂൾ എന്നനിലയിലാണ് ആരംഭിച്ചത്.പിന്നീട് ഓലായിക്കര ലോവർ പ്രൈമറി സ്കൂൾ എന്നപേരിൽ അറിയപ്പെട്ടു.1917 ൽ ശ്രീ കേളപ്പ കുറുപ്പ് ,ടി.കെ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ചേർന്ന് സ്കൂൾ തുടങ്ങി. ഇവരായിരുന്നു സ്കൂളിലെ ആദ്യത്തെ അദ്ധ്യാപകർ.1928ൽ ടി.കെ നാരായണക്കുറുപ്പ് ഈവിദ്യാലയത്തിലെ ഹെ‍ഡ്മാസ്റ്ററും സ്കുൾ മാനേജറും ആയിരുന്നു.ഇപ്പോഴത്തെ മാനേജർ ശ്രീ ടി അച്ചുതൻ മാസ്റ്റർ ആണ്. മുൻ കാലങ്ങളിൽ വയലും തോടും കടന്നാണ് കുട്ടികൾ സ്കൂളിലേക്ക് വന്നിരുന്നത്.ഇപ്പോൾ സ്കൂളിലേക്ക് വരാനായി വാഹനസൗകര്യം അദ്ധ്യാപകർ ഏർപ്പെടുത്തിയിട്ടുണ്ട്.രണ്ട് വർഷം മുൻപ് കോട്ടയം പഞ്ചായത്തിലെ മികച്ച സ്കൂളിനുള്ള പുരസ്ക്കാരം ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പ്രീ-കെഇആർ ബിൽഡിംഗ് , പെൺകുട്ടികൾക്കായി മൂത്രപ്പുരയും പൊതുവായി രണ്ട് കക്കൂസുകളും ഉണ്ട്. സ്കൂളിൽ വൈദ്ദ്യുതീകരിച്ചതിന് പുറമെ ടി.വി ,ഡി.വി.ഡി ,ഫാൻ ഇൻഡക്ഷൻ കുക്കർ തുടങ്ങിയ ഉപകരണങ്ങൾ ഉണ്ട്.പ്രീ പ്രൈമറി കെട്ടിടം 2015മുതൽ പ്രവർത്തിച്ചുവരുന്നു. പാചകപ്പുരയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പൊതുവിജ്ഞാനം വർദ്ധിപ്പിക്കൽ
  • പ്രവൃത്തിപരിചയം
  • കലാപഠനം

മാനേജ്‌മെന്റ്

ശ്രീ ടി അച്ചുതൻ മാസ്റ്റർ


മുൻസാരഥികൾ

മണിമല്ലിക

മുഹമ്മദലി

പി കെ നാരായണകുറുപ്പ്

അമ്മുക്കുട്ടി

ദേവകിയമ്മ

ശാന്ത

ശാന്ത

രാജലക്ഷ്മി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ: ശ്രീനിവാസൻ
  • നിരവധി അദ്ധ്യാപകർ
  • രാഘവൻ(തെയ്യം കലാകാരൻ)
  • ടി.കെ രവീന്ദ്രൻ (മുൻസിപ്പൽ കമ്മീഷണർ)

അധ്യാപകർ

ജയസ് എം

ഷീജ കെ

സുബിന

നിധിന


വഴികാട്ടി

കോട്ടയം പന്ജായത്തിലെ കോട്ടയം പൊയിലിൽ നിന്നൂം 3൦൦കിമീ

Map
"https://schoolwiki.in/index.php?title=ഒലയിക്കര_സൗത്ത്_എൽ_പി_എസ്&oldid=2534558" എന്ന താളിൽനിന്ന് ശേഖരിച്ചത്