NJPM LPS KOZHIKODE/തോൽക്കുകയില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
തോൽക്കുകയില്ല നാം

തോൽക്കുകയില്ല നാം
തോറ്റിടുമില്ല നാം
പല പല ദുരന്ത‍ങ്ങൾ
പലവട്ടംവാണിടും
മുട്ടുമടക്കിടും കൊറോണ വൈറസ്
മലയാളനാടി൯െറ കരുത്തിന് മുന്നിൽ
വരുമൊരു പുലരിയിലതിവേഗം നാം
പൂ൪ത്തീകരിച്ചീടനി൪ത്തി വച്ച
തെല്ലാം നിന്നിടും നാം ലോകത്തിൽ
നെറുകയിൽ കേരള മോ‍ഡൽ
വികസനവുമായി കേരള മോഡൽ
വിജയ മന്ത്രവുമായി
 
 

കവിത {BoxBottom1

പേര്= ക്രിസ്ററീന ജോയി ക്ലാസ്സ്= 3 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എൽ പി എസ് കോഴിക്കോട് സ്കൂൾ കോഡ്= 39327 ഉപജില്ല= വെളിയം ജില്ല= കൊല്ലം തരം= കവിത
"https://schoolwiki.in/index.php?title=NJPM_LPS_KOZHIKODE/തോൽക്കുകയില്ല_നാം&oldid=787297" എന്ന താളിൽനിന്ന് ശേഖരിച്ചത്