മുതിയങ്ങ മാപ്പിള എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Muthiyanga Mopla LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

....കണ്ണൂർ ........... ജില്ലയിലെ ...തലശ്ശേരി . ........... വിദ്യാഭ്യാസ ജില്ലയിൽ .... ..കുത്തുപറമ്പ......... ഉപജില്ലയിലെ ....മുതിയങ്ങ ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ

മുതിയങ്ങ മാപ്പിള എൽ പി എസ്
വിലാസം
മുതിയങ്ങ

മുതിയങ്ങമാപ്പിള എൽ പി,മുതിയങ്ങ
,
മുതിയങ്ങ പി.ഒ.
,
670691
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽmuthiyangamoplalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14625 (സമേതം)
യുഡൈസ് കോഡ്32020700111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പാട്യം,,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജ്മോഹൻ.ബി
പി.ടി.എ. പ്രസിഡണ്ട്പി.എം. മഹമൂദ്
എം.പി.ടി.എ. പ്രസിഡണ്ട്റെഷിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1920 ൽ കൂടിപ്പള്ളികൂടമായി സ്ഥാപിച്ചതാണ് മുതിയങ്ങ മാപ്പിള എൽ പി സ്കൂൾ. മരവൻ കുഞ്ഞഹമ്മദ് ഹാജി ആയിരുന്നു വിദ്യാലയത്തിൻറെ സ്ഥാപകനും മാനേജർഉം. ഒന്നുമുതൽ അഞ്ചുവരെ ആദ്യകാലത്ത് ക്ലാസ്സ്‌ ഉണ്ടായിരുന്നെകിലും പിന്നീട് നാലാം തരം വരെമാത്രമായി.വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന ന്യൂനപക്ഷ സമൂഹത്തെ മുഖ്യധാരയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.pre KER പ്രകാരമുള്ള കെട്ടിടമായിരുന്നു ആദ്യം ഉണ്ടായിരുന്നത്.1975 ലെ വർഗീയ കലാപത്തിൽ വിദ്യാലയം ആക്രമിക്കുകയും കെട്ടിടത്തിനു മറ്റും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.വിദ്യാലയം 2006ൽ സ്വകാര്യ മാനേജരിൽ നിന്നും ഖാദിമുൽ ഇസ്ലാം സഭ സ്വീകരിക്കുകയും വിദ്യാലയം നവീകരിക്കാൻ വേണ്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. വിദ്യാലയം എട്ടു മുറികളും ഓഫീസ്‌ റൂമും അടങ്ങിയ കെ.ഇ.ആർ പ്രകാരമുള്ള ഇരുനില കെട്ടിടം 2012 ജൂൺ 29 ന് അന്നത്തെ കൃഷി മന്ത്രി കെ. പി. മോഹനൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.വിദ്യാലയത്തിൻറെ ഭാഗമായി PRE PRIMARY വിഭാഗം ശരഫിയ നേഴ്സറി എന്ന പേരിൽ തുടങ്ങുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

ഇരുനില കെട്ടിടം വിശാലമായ കളിസ്ഥലം ആൺ കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേക ശൌചാലയം വിശാലമായ കഞ്ഞിപ്പുര വിശാലമായ പൂന്തോട്ടം കമ്പ്യൂട്ടർ ലാബ്‌ സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

കമ്പ്യൂട്ടർ പരിശീലനം സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം

മാനേജ്‌മെന്റ്

മാനേജർ : വി എം യൂസഫ്‌

മുൻസാരഥികൾ

മമ്മൂട്ടി മാസ്റ്റർ കുഞ്ഞിരാമൻ മാസ്റ്റർ കുഞ്ഞമ്പു മാസ്റ്റർ കണ്ണൻ മാസ്റ്റർ പാർവതി ടീച്ചർ വിമല കുമാരി ടീച്ചർ പ്രഭാവതി ടീച്ചർ വത്സല ടീച്ചർ എം വി കുഞ്ഞബ്ദുള്ള ശാന്ത ടീച്ചർ മാനേജർസ് മരവൻ കുഞ്ഞഹമ്മദ് ഹാജി എം വി കുഞ്ഞബ്ദുള്ള വി പി ഹമീദ് ഹമീദ് എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map