മൂഴിക്കര മാപ്പിള എൽ പി സ്കൂൾ
(Moozhikkara Mappila LP School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മൂഴിക്കര മാപ്പിള എൽ പി സ്കൂൾ | |
---|---|
വിലാസം | |
മൂഴിക്കര മൂഴിക്കരമാപ്പിള എൽ പി , 670103 | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 9497608869 |
ഇമെയിൽ | moozhikkaramappilalp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14218 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SARITHA K V |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അബ്ദുൾ റഹീം അവർകളാണ് സ്കൂൾ മാനേജർ.തലശ്ശേരി നഗരസഭ പരിധിയിൽ വരുന്ന മൂഴിക്കരയിൽ 24ാം വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1900ത്തിലാണ് മുസ്ലീം ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് മുസ്ലീം കുട്ടികൾ മാത്രമാണ് പ്രവേശനം നേടിയിട്ടുള്ളതെങ്കിലും പിന്നീട് എല്ലാ മതവിഭാഗത്തിൽപ്പെട്ട കുട്ടികളും അധ്യയനം നടത്തി വരുന്നു.
ഭൗതികസൗകര്യങ്ങൾ
പ്രീ -കെ.ഇ.ആർ. കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.' 4 ക്ലാസ്സുമുറികൾ, ഓഫീസ് റൂം, പാചകശാല, മൂത്രപ്പുര 2, ഒരു കക്കൂസും, പ്രീ - പ്രൈമറി ക്ലാസുമുറികളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗുണനിലവാരമുള്ള പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. പ്രവൃത്തി പരിചയം കലാ-കായികം എന്നിവയിൽ പരിശീലനം നൽകുന്നു.